Surprise Me!

Cinemas should be allowed to reopen in August, I&B Ministry recommends | Oneindia Malayalam

2020-07-25 113 Dailymotion

Cinemas should be allowed to reopen in August, I&B Ministry recommends<br />കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തീയേറ്ററുകള്‍ അടുത്ത മാസം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സെക്രട്ടറി അമിത് ഖരെ വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് സംഘടകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

Buy Now on CodeCanyon